Ajaykattimoola    2014©2018

kattimoola.gallery. kattimoola created by ajaykattimoola

പഠന വഴികളിലൂടെ

എന്താണ് ശീതസമരം

what is cold war

  •സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ യൂദ്ധകാലത്  നിലനിന്നിരുന്ന സഖ്യവും സൗഹാർദവും യുദ്ധാനന്തരം അവസാനിക്കുകയും ഇരു രാജ്യങ്ങളും
ബന്ധശത്രുക്കളായി  മാറുകയും ചെയ്തു

•സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും നേതൃത്വത്തിൽ ലോകം താമസിയാതെ രണ്ട്‌ ശാക്തിക ചേരികളായി തിരിഞ്ഞു കമ്മ്യൂണിസ്റ് ചേരിയും മുതലാളിത്ത ചേരിയും ലോകരാജ്യങ്ങളിലേറെയും ഒരു ചേരിയിലല്ലെങ്കിൽ മറ്റേതിൽ അണിചേർന്നു .പരസ്പരം ശത്രുത വെച്ചുപുലർത്തിയിരുന്ന ഈ രണ്ടു ചേരികളും തമ്മിൽ    ഉണ്ടായ മത്സരവും പോരാട്ടങ്ങളുമാണ്  പൊതുവെ ശീതസമരം എന്നറിയപ്പെടുന്നത് .

•വൻശക്തികൾ  തമ്മിലുള്ള  പോരാട്ടങ്ങൾ ഒരിക്കലും ഒരു ഉഷ്‌ണയുദ്ധമായി (hot war) അഥവാ സമ്പൂർണ യൂദ്ധമായി പരിണമിച്ചില്ല
ശീതസമരം യഥാർത്ഥത്തിൽ ഒരു സായുധയൂദ്ധമല്ല  അതൊരു  നയതന്ത്ര യൂദ്ധമാണ് രാഷ്ട്രിയവും സാമ്പത്തികവുമായ ആയുധങ്ങളാണ് പോരാടാനായി ഉപയോഗിച്ചത്   ശത്രുവിനെതിരെ വൈകാരികമായ  പ്രചാരണതന്ത്രങ്ങളും അത് ഉപയോഗിച്ചു


(india and cold war )

ശീതസമരത്തോടുള്ള ഇന്ത്യയുടെ പ്രീതികരണത്തിന് രണ്ട് തലങ്ങൾ ഉണ്ടായിരുന്നു ഒന്നാമതായി -> രണ്ട് സഖ്യങ്ങളിൽ നിന്നും മാറിനിൽക്കാൻ ഇന്ത്യ പ്രത്യേകം ശ്രെദ്ധിച്ചു രണ്ടാമതായി -> കോളനി വാഴ്ചയിൽനിന്നു സ്വാത്യന്ത്രം നേടിയ രജ്ജ്യങ്ങൾ ഈ സഖ്യങ്ങളിൽ ചേരുന്നതിനെതിരെ ശബ്‌ദമുയർത്തുകയും ചെയ്തു
• ഇന്ത്യയുടെ നയം നിഷേധന്മാകമോ ക്രിയാത്മകമോ ആയിരുന്നില്ല നെഹ്‌റു ലോകത്തെ ഓര്മിപ്പിച്ചതുപോലെ ചേരിചേരായിമ പ്രസ്ഥാനം ആയിരുന്നില്ല മറിച് .ശീതസമര മത്സരങ്ങളെ ലഘുകരിക്കുന്നതിനായ lലോക കാര്യങ്ങളിൽ സജീവമായി ഇടപെടണമെന്ന നിലപാടാണ് അത് സ്വീകരിച്ചത്

No comments:

Post a Comment

Ajay Kattimoola

Njan oru swapnasanjari